Description
Punathil Kunhabdulla, In Partnership With Green Books Pvt Ltd, Has Contributed To The Creation Of This Title. The Publisher Specializes In Producing High-Quality Content Tailored To The Needs Of Industry Professionals And Enthusiasts. Their Focus On Excellence Ensures That Each Publication Offers Valuable Insights And In-Depth Knowledge, Making It An Indispensable Resource For Readers Seeking To Enhance Their Expertise And Understanding Of The Industry. This Collaboration Enriches The Literary Market, Providing Readers With Well-Researched And Expertly Crafted Works That Advance Their Professional And Personal Development.|കടഞ്ഞെടുത്ത കഥകളാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടേത്. ബഷീറിയൻ രചനകളിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഒരു സൂഫി ചിരി പുനത്തിലിന്റെ കഥകളിലും വായനക്കാരന് കണ്ടെത്താനാകും. വടക്കേ മലബാറിന്റെ നിഷ്കളങ്കമായ ഗ്രാമ്യ വഴക്കങ്ങളും ശീലവും ശീലക്കേടും ഈ കഥകളിൽ അകമ്പടിയായെത്തുന്നു. ജാനനമരണങ്ങളുടെ സങ്കീർണ്ണതയും ജീവിതത്തിന്റെ രോഗാതുരതയും ഒട്ടേറെ കണ്ട ഒരു ഭിഷഗ്വരൻ എന്ന നിലയിലും കഥകളുടെ സ്വർണ്ണതാക്കോൽ പുനത്തിലിന്റെ കൈകളിൽ ഭദ്രമാണ്.
Details
Publisher - GREEN BOOKS PVT LTD
Language - Malayalam
Perfect Bound
Contributors
By author
PUNATHIL KUNHABDULLA
Published Date - 2007-01-04
ISBN - 9788184231267
Dimensions - 21.6 x 14 x 1.2 cm
Page Count - 212
Payment & Security
Your payment information is processed securely. We do not store credit card details nor have access to your credit card information.