Binding: Perfect Bound
Price:
Sale price£13.99

Description

ആകാംക്ഷയുടെ ഔന്നത്യങ്ങളോ നിരാശയുടെ കാണാ കയങ്ങളോ ഇല്ലാത്ത എന്നാൽ ഗൗരവവും ഗാംഭീര്യവും ഒട്ടും വിടാത്ത കഥകൾ പറയുന്നതോടൊപ്പം വീടിനകത്തെ സംഭവങ്ങൾ നർമ്മത്തിൽ ചാലിച്ച് എഴുതിയത് വായിക്കുമ്പോൾ പുതിയൊരു ഹാസ്യ സാഹിത്യകാരന്റെ രംഗപ്രവേശമാണോ എന്ന് സംശയിച്ചുപോകുന്നു. വൈകാരിക സംഘട്ടനത്തേക്കാൾ വൈകാരിക സാമന്യമാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രത്യേകത.ആനന്ദത്തോടെ വായിച്ചു തീർക്കാവുന്ന കഥകളാണ് ''പ്രണയപയോധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അയത്ന ലളിതമായ ഭാഷാപ്രയോഗത്തിലൂടെ വായനക്കാരിലേക്ക് നേരിട്ട് സംവദിക്കുന്ന കഥകൾ എഴുതാൻ ശ്രീ രാജൻ അഴീക്കോടന് സാധ്യമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്... - മുരളീമോഹൻ കെ.വി.

Details

Publisher - Kairali Books Private Ltd

Language - Malayalam

Perfect Bound

Contributors

By author

Rajan Azhikkodan


Published Date - 2022-12-01

ISBN - 9789393397300

Dimensions - 21.6 x 14 x 1.2 cm

Page Count - 220

Payment & Security

American Express Apple Pay Bancontact Diners Club Discover iDEAL Maestro Mastercard Shop Pay Union Pay Visa

Your payment information is processed securely. We do not store credit card details nor have access to your credit card information.

You may also like

Recently viewed