Description
Matampu Kunjukuttan, In Partnership With Green Books Pvt Ltd, Has Contributed To The Creation Of This Title. The Publisher Specializes In Producing High-Quality Content Tailored To The Needs Of Industry Professionals And Enthusiasts. Their Focus On Excellence Ensures That Each Publication Offers Valuable Insights And In-Depth Knowledge, Making It An Indispensable Resource For Readers Seeking To Enhance Their Expertise And Understanding Of The Industry. This Collaboration Enriches The Literary Market, Providing Readers With Well-Researched And Expertly Crafted Works That Advance Their Professional And Personal Development.|ആനയുടെ പകയും ഓർമ്മയും സ്നേഹവും പ്രശസ്തമാണ്. നോവലിസ്റ്റും ഗജശാസ്ത്രത്തിൽ പണ്ഡിതനുമായ മാടന്പ് കുഞ്ഞുകുട്ടൻ പ്രശസ്തി നേടിയ ചില ആനകളുടെ മഹച്ചരിതങ്ങൾ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഗുരുവായൂർകേശവനും കവളപ്പാറ കൊന്പനും പൂമുള്ളി ശേഖരനുമെല്ലാം ആ ഓർമ്മയിൽ തുന്പിക്കൈകളുയർത്തി നിൽക്കുന്നുണ്ട്. തിരുമംഗലത്തു നീലകണ്ഠൻ മൂസ്സിന്റെ മാതംഗലീല പാലകാപ്യമഹർഷിയുടെ ഹസ്ത്യായുർവേദം എന്നിവയുടെ പ്രകാശത്തിൽരചിച്ച ഈ കൃതിയുടെ പാരായണം ആനപ്രേമികൾക്കു പുതിയ ഒരനുഭവമായിരിക്കും
Details
Publisher - GREEN BOOKS PVT LTD
Language - Malayalam
Perfect Bound
Contributors
By author
NA NA
Published Date - 2010-09-01
ISBN - 9788184231984
Dimensions - 21.6 x 14 x 0.4 cm
Page Count - 68
Payment & Security
Your payment information is processed securely. We do not store credit card details nor have access to your credit card information.